ഗാ​സ​യി​ൽ സ​ഹാ​യ വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ൽ ആ​ക്ര​മ​ണ​മെ​ന്ന് ഹ​മാ​സ്; നി​ഷേ​ധി​ച്ച് ഇ​സ്ര​യേ​ൽ
ഗാ​സ​യി​ൽ സ​ഹാ​യ വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ൽ ആ​ക്ര​മ​ണ​മെ​ന്ന് ഹ​മാ​സ്; നി​ഷേ​ധി​ച്ച് ഇ​സ്ര​യേ​ൽ
Sunday, March 24, 2024 5:47 AM IST
ഗാ​സ സി​റ്റി: ഗാ​സ​യി​ൽ സ​ഹാ​യ വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ൽ കാ​ത്തു​നി​ന്ന​വ​ർ​ക്ക് നേ​രെ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഹ​മാ​സ്. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം ഇ​സ്ര​യേ​ൽ നി​ഷേ​ധി​ച്ചു.

19 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 23 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഹ​മാ​സ് സ​ർ​ക്കാ​ർ മീ​ഡി​യ ഓ​ഫീ​സ് അ​റി​യി​ച്ചു. സ​ഹാ​യ​വു​മാ​യി എ​ത്തു​മെ​ന്ന് അ​റി​യി​ച്ച ട്ര​ക്കു​ക​ൾ​ക്കാ​യി കാ​ത്തു​നി​ന്ന​പ്പോ​ഴാ​ണ് ആ​ക്ര​ണം ന​ട​ന്ന​തെ​ന്നും ഹ​മാ​സ് കു​റ്റ​പ്പെ​ടു​ത്തി.


എ​ന്നാ​ൽ സ​ഹാ​യ​ത്തി​ന് കാ​ത്തു​ന്ന ഗാ​സ​ക്കാ​രെ ആ​ക്ര​മി​ച്ചു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ തെ​റ്റാ​ണെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ വ്യോ​മാ​ക്ര​മ​ണ​മോ വെ​ടി​വ​യ്പ്പോ ന​ട​ന്ന​താ​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<