കാ­​ട്ടു­​മൃ­​ഗ­​ങ്ങ​ളി​ൽ​നി​ന്ന് മ­​നു­​ഷ്യ­​നെ സം​ര​ക്ഷി​ക്ക​ണം, ആ­​ളു­​ക​ള്‍ കൊ­​ല്ല­​പ്പെ­​ട്ട ശേ​ഷം സ​ര്‍­​ക്കാ​ര്‍ അ​നു­​ശോ­​ചി­​ച്ചി­​ട്ട് കാ­​ര്യ­​മി​ല്ല: മാ​ര്‍ റാ­​ഫേ​ല്‍ ത­​ട്ടി​ല്‍
കാ­​ട്ടു­​മൃ­​ഗ­​ങ്ങ​ളി​ൽ​നി​ന്ന് മ­​നു­​ഷ്യ­​നെ സം​ര​ക്ഷി​ക്ക​ണം, ആ­​ളു­​ക​ള്‍ കൊ­​ല്ല­​പ്പെ­​ട്ട ശേ​ഷം സ​ര്‍­​ക്കാ​ര്‍ അ​നു­​ശോ­​ചി­​ച്ചി­​ട്ട് കാ­​ര്യ­​മി​ല്ല: മാ​ര്‍ റാ­​ഫേ​ല്‍ ത­​ട്ടി​ല്‍
Monday, March 25, 2024 1:02 PM IST
വ­​യ­​നാ​ട്: കാ­​ടി​നും കാ­​ട്ടു­​മൃ­​ഗ­​ങ്ങ​ള്‍​ക്കും ന​ല്‍­​കു­​ന്ന സം­​ര­​ക്ഷ­​ണ­​മെ­​ങ്കി​ലും മ­​നു­​ഷ്യ​ര്‍­​ക്ക് ന​ല്‍­​കാ​ന്‍ സ​ര്‍­​ക്കാ​ര്‍ ത­​യാ­​റാ­​ക­​ണ­​മെ­​ന്ന് സീ​റോ മ­​ല­​ബാ​ര്‍ സ­​ഭ മേ­​ജ​ര്‍ ആ​ര്‍­​ച്ച്­​ബി​ഷ­​പ്പ് മാ​ര്‍ റാ­​ഫേ​ല്‍ ത­​ട്ടി​ല്‍. മൃ­​ഗ­​ങ്ങ​ള്‍ മ­​നു­​ഷ്യ­​നെ ആ­​ക്ര­​മി­​ച്ച് കൊ­​ല­​പ്പെ­​ടു​ത്തി­​യ ശേ­​ഷം സ​ര്‍­​ക്കാ​ര്‍ അ​നു­​ശോ­​ച­​ന­​വു­​മാ­​യി വ­​ന്നി­​ട്ട് കാ­​ര്യ­​മി­​ല്ലെ​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു.

കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ കൊ​ല്ല­​പ്പെ­​ട്ട പ​ട­​മ­​ല സ്വ­​ദേ­​ശി അ­​ജീ­​ഷി­​ന്‍റെ വീ­​ട് സ­​ന്ദ​ര്‍­​ശി­​ച്ച ശേ­​ഷം മാ­​ധ്യ​മ­​ങ്ങ­​ളോ­​ട് സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു അ­​ദ്ദേ​ഹം. കാ­​ട്ടു­​മൃ­​ഗ­​ങ്ങ​ള്‍­​ക്ക് ജീ­​വി­​ക്കാ​ന്‍ അ­​വ­​കാ­​ശ­​മു­​ണ്ടെ​ന്നും പ്ര­​കൃ­​തി­​ക്ക് കോ­​ട്ടം പ­​റ്റാ​ന്‍ പാ­​ടി­​ല്ലെ­​ന്നു­​മു­​ള്ള വാ​ദ­​ത്തെ സ­​ഭ എ­​തി​ര്‍­​ക്കു­​ന്നി​ല്ല. പ്ര­​കൃ­​തി സം­​ര­​ക്ഷി­​ക്ക­​പ്പെ­​ട­​ണ­​മെ­​ന്ന് ത­​ന്നെ­​യാ­​ണ് സ­​ഭ­​യു­​ടെ​യും സ­​മൂ­​ഹ­​ത്തി­​ന്‍റെ­​യും ആ­​ഗ്ര​ഹം.


എ­​ന്നാ​ല്‍ പ്ര­​കൃ­​തി സം­​ര­​ക്ഷി­​ക്ക­​പ്പെ­​ടു​ന്ന­​ത്ര പോ​ലും മ­​നു­​ഷ്യ​ന്‍ സം­​ര­​ക്ഷി­​ക്ക­​പ്പെ­​ടാ​ന്‍ സം­​വി­​ധാ­​ന­​ങ്ങ​ള്‍ ഉ­​ണ്ടാ­​ക്കാ­​തെ വ­​രു­​ന്ന­​തി​ല്‍ സ­​ങ്ക­​ട­​മു​ണ്ട്. കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ആ­​ളു­​ക​ള്‍ മ­​രി­​ച്ച കു­​ടും­​ബ­​ത്തി­​ന്‍റെ വ​ലി­​യ ദുഃ­​ഖം ആ​ര്‍​ക്കും പ­​രി­​ഹ­​രി­​ക്കാ​ന്‍ ക­​ഴി­​യു­​ന്ന​ത​ല്ല. താ​നോ സ​ര്‍​ക്കാ​രോ അ­​വി­​ടെ​വ­​ന്ന് അ​നു­​ശോ​ച­​നം പ­​റ­​ഞ്ഞ​തു­​കൊ­​ണ്ട് അ­​വ­​രു­​ടെ ദുഃ­​ഖം തീ­​രി​ല്ല.

സാ­​മ്പ​ത്തി­​ക സ­​ഹാ­​യം കൊ­​ടു­​ക്കു­​ന്ന­​തൊ­​ന്നും ന­​ഷ്ട­​പ്പെ­​ട്ട ജീ​വ­​ന് പ­​ക­​ര­​മാ­​കി​ല്ല. ഇ​ത്ത­​രം ദു­​ര­​നു­​ഭ­​വ­​ങ്ങ​ള്‍ മ­​നു­​ഷ്യ​ര്‍­​ക്ക് ഉ­​ണ്ടാ­​കാ­​തി­​രി­​ക്കാ​ന്‍ എ­​ന്ത് ചെ­​യ്യാ​ന്‍ സാ­​ധി­​ക്കു­​മെ­​ന്ന് ചി­​ന്തി­​ക്ക­​ണ­​മെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<