പൂ­​ക്കോ­​ട് സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി­​ലെ റാ­​ഗിം­​ഗ് കേ​സ്; ര­​ണ്ട് വി­​ദ്യാ​ര്‍­​ഥി­​ക­​ളു­​ടെ സ­​സ്‌­​പെ​ന്‍­​ഷ​ന് സ്റ്റേ
പൂ­​ക്കോ­​ട് സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി­​ലെ റാ­​ഗിം­​ഗ് കേ​സ്;  ര­​ണ്ട് വി­​ദ്യാ​ര്‍­​ഥി­​ക­​ളു­​ടെ സ­​സ്‌­​പെ​ന്‍­​ഷ​ന് സ്റ്റേ
Monday, March 25, 2024 7:38 PM IST
കൊ​ച്ചി: പൂ­​ക്കോ­​ട് വെ­​റ്ററി​ന​റി സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി­​ല്‍ റാ­​ഗിം­​ഗി­​ന്‍റെ പേ­​രി​ല്‍ പു­​റ­​ത്താ​ക്കി​യ ര­​ണ്ട് വി­​ദ്യാ​ര്‍­​ഥി­​ക­​ളു­​ടെ സ­​സ്‌­​പെ​ന്‍­​ഷ​ന്‍ ഹൈ­​ക്കോ­​ട­​തി സ്റ്റേ ​ചെ­​യ്­​തു. 2021 ബാ­​ച്ചി­​ലെ വി­​ദ്യാ​ര്‍­​ഥി­​യെ റാ­​ഗ് ചെ​യ്­​ത കേ­​സി­​ലാ­​ണ് ന­​ട­​പ​ടി.

നാ​ലാം വ​ര്‍­​ഷ വി­​ദ്യാ​ര്‍­​ഥി­​ക​ളാ­​യ അ­​മ­​രേ­​ഷ് ബാ​ലി, അ­​ജി­​ത് അ­​ര­​വി­​ന്ദാ­​ക്ഷ​ന്‍ എ­​ന്നി­​വ­​രു­​ടെ സ­​സ്‌­​പെ​ന്‍­​ഷ​ന്‍ സ്റ്റേ ​ചെ­​യ്തു­​കൊ­​ണ്ടാ­​ണ് ഹൈ­​ക്കോ​ട­​തി ഇ­​ട​ക്കാ­​ല ഉ­​ത്ത­​ര­​വി­​ട്ട​ത്. ഇ­​വ​ര്‍­​ക്കെ­​തി­​രേ ന­​ട​പ­​ടി സ്വീ­​ക­​രി­​ച്ച­​തി­​ന്‍റെ പ­​ശ്ചാ​ത്ത­​ലം വി­​വ­​രി​ച്ചു­​കൊ­​ണ്ട് ആ​ന്‍റി റാ­​ഗിം­​ഗ് സ­​മി­​തി റി­​പ്പോ​ര്‍­​ട്ട് ന​ല്‍­​ക­​ണ­​മെ​ന്നും കോ​ട­​തി നി​ര്‍­​ദേ­​ശി​ച്ചു.

ഇ​വ​ര്‍ ജൂ­​ണി­​യ​ര്‍ വി­​ദ്യാ​ര്‍­​ഥി­​യെ റാ­​ഗ് ചെ­​യ്‌­​തെ­​ന്ന് പ­​രാ­​തി ഉ­​യ​ര്‍­​ന്ന­​തി­​ന് പി­​ന്നാ­​ലെ ആ​ന്‍റി റാ­​ഗിം­​ഗ് സ­​മി­​തി അ­​ന്വേ​ഷ­​ണം ന­​ട­​ത്തി­​യെ­​ങ്കി​ലും തെ­​ളി­​വു­​ക​ള്‍ ല­​ഭി­​ച്ചി­​രു­​ന്നി​ല്ല. റാ­​ഗ് ചെ­​യ്യ­​പ്പെ­​ട്ട വി­​ദ്യാ​ര്‍­​ഥി രേ­​ഖാ­​മൂ­​ലം പ­​രാ­​തി ന​ല്‍­​കാ​ന്‍ ത­​യാ­​റാ­​കാ­​തി­​രു­​ന്ന­​തോ­​ടെ ന­​ട­​പ­​ടി­​ക​ള്‍ അ­​വ­​സാ­​നി­​പ്പി­​ച്ചി­​രു​ന്നു.


എ­​ന്നാ​ല്‍ സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​ത്തി­​ന് പി­​ന്നാ­​ലെ ഇ​വ­​രെ ഒ­​രു വ​ര്‍­​ഷ​ത്ത­​ക്ക് സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്യു­​ക­​യാ­​യി­​രു​ന്നു. സി­​ദ്ധാ​ര്‍­​ഥ­​ന്‍റെ മ­​ര­​ണ­​ത്തി­​ലെ ആ​ന്‍റി റാ­​ഗിം­​ഗ് സ­​മി­​തി­​യു­​ടെ റി­​പ്പോ​ര്‍­​ട്ടി­​ന് ബ­​ലം പ­​ക­​രാ­​നാ­​ണ് ത­​ങ്ങ​ള്‍­​ക്കെ­​തി­​രേ ന­​ട​പ­​ടി സ്വീ­​ക­​രി­​ച്ച­​തെ­​ന്ന് കാ­​ട്ടി­​യാ­​ണ് ഇ­​വ​ര്‍ കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<