ജാ​ർ​ഖ​ണ്ഡി​ൽ കു​ട്ടി​ക​ൾ ന​ദി​യി​ൽ മു​ങ്ങി മ​രി​ച്ചു
ജാ​ർ​ഖ​ണ്ഡി​ൽ കു​ട്ടി​ക​ൾ ന​ദി​യി​ൽ മു​ങ്ങി മ​രി​ച്ചു
Tuesday, March 26, 2024 5:11 AM IST
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു​പെ​ൺ​കു​ട്ടി​ക​ൾ ന​ദി​യി​ൽ മു​ങ്ങി മ​രി​ച്ചു. പാ​ലാ​മു ജി​ല്ല​യി​ലെ കോ​യ​ൽ ന​ദി​യി​ലാ​ണ് സം​ഭ​വം. പ്രി​യ കു​മാ​രി (ഒ​ൻ​പ​ത്), റൂ​ബി കു​മാ​രി (എ​ട്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഹോ​ളി ആ​ഘോ​ഷി​ച്ച​തി​ന് ശേ​ഷം ന​ദി​യി​ൽ കു​ളി​ക്കാ​ൻ ആ​റു പെ​ൺ​കു​ട്ടി​ക​ൾ പോ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​വ​രി​ൽ ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ചു​വെ​ന്നും മൊ​ഹ​മ്മ​ദ്ഗ​ഞ്ച് പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് പ​ങ്ക​ജ് കു​മാ​ർ തി​വാ​രി പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<