അ​ങ്ക​മാ​ലി​യി​ൽ ഗ്രേ​ഡ് എ​സ്ഐ ജീ​വ​നൊ​ടു​ക്കി
അ​ങ്ക​മാ​ലി​യി​ൽ ഗ്രേ​ഡ് എ​സ്ഐ ജീ​വ​നൊ​ടു​ക്കി
Wednesday, March 27, 2024 3:00 PM IST
കൊ​ച്ചി: അ​ങ്ക​മാ​ലി പു​ളി​യ​ന​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ലു​വ ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ര​ഘു​വി​ന്‍റെ മ​ക​ൻ ബാ​ബു​രാ​ജ് (49) ആ​ണ് വീ​ടി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി അ​മ്പ​ല​ത്തി​ൽ കു​ടും​ബ​സ​മേ​തം ഗാ​ന​മേ​ള​യ്ക്ക് പോ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ 6.30 ഓ​ടെ​യാ​ണ് വീ​ടി​നു പു​റ​കി​ൽ പാ​ട​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള പ​റ​മ്പി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​ന്ന് ഡ്യൂ​ട്ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച മ​ല​യാ​റ്റൂ​രി​ലാ​യി​രു​ന്നു ഡ്യൂ​ട്ടി.


മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി താ​ലൂ​ക്ക് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ജ​യ​ന്തി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: സി​ദ്ധാ​ർ​ഥ്, ശ്രീ​രാ​ഗ്. അ​ങ്ക​മാ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<