അ​മ്പ​ല​പ്പു​ഴ​യി​ൽ ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
അ​മ്പ​ല​പ്പു​ഴ​യി​ൽ ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Thursday, March 28, 2024 1:02 AM IST
അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് കൊ​ട്ടാ​ര വ​ള​വി​ൽ നി​ന്ന് ചാ​രാ​യ​വു​മാ​യി ഒ​രാ​ളെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.

പു​റ​ക്കാ​ട് കൊ​ട്ടാ​ര​വ​ള​വ് വൃ​ന്ദാ​വ​നം വീ​ട്ടി​ൽ വി​ജ​യ​നെ​യാ​ണ് ര​ണ്ട് ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ആ​ല​പ്പു​ഴ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക് ചാ​രാ​യം സ്ഥ​ല​ത്ത് എ​ത്തി​ച്ചു​ന​ൽ​കി ക​ച്ച​വ​ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<