ആ​ന്‍റോ ആ​ന്‍റ​ണി­​യു­​ടേ­​ത് തെ­​ര­​ഞ്ഞെ­​ടു­​പ്പ് മു­​ന്നി​ല്‍ ക­​ണ്ടു​ള്ള ഷോ: ​മ​ന്ത്രി ശ­​ശീ­​ന്ദ്ര​ന്‍
ആ​ന്‍റോ ആ​ന്‍റ​ണി­​യു­​ടേ­​ത് തെ­​ര­​ഞ്ഞെ­​ടു­​പ്പ് മു­​ന്നി​ല്‍ ക­​ണ്ടു​ള്ള ഷോ: ​മ​ന്ത്രി ശ­​ശീ­​ന്ദ്ര​ന്‍
Monday, April 1, 2024 4:00 PM IST
കോ­​ഴി­​ക്കോ­​ട്: പ­​ത്ത­​നം­​തി­​ട്ട­​യി­​ലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി­​യു­​ടേ­​ത് തെ­​ര­​ഞ്ഞെ­​ടു­​പ്പ് മു­​ന്നി​ല്‍ ക­​ണ്ടു​ള്ള ഷോ­​യെ­​ന്ന് വ­​നം­​മ­​ന്ത്രി എ.​കെ.​ശ­​ശീ­​ന്ദ്ര​ന്‍. ത­​നി­​ക്ക് ഷോ ​രാ­​ഷ്ട്രീ­​യം അ­​റി­​യി­​ല്ലെ​ന്നും മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

പ​ത്ത​നം​തി​ട്ട തു​ലാ​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തെ​യാ​ണ് മ​ന്ത്രി വി​മ​ർ​ശി​ച്ച​ത്.

വ­​നം­​വ­​കു­​പ്പ് മ­​ന്ത്രി­​യെ സു­​ഖ​വാ­​സ കേ­​ന്ദ്ര­​ത്തി­​ലേ­​ക്ക് അ­​യ­​ക്ക­​ണ­​മെ­​ന്നാ­​ണ് അ­​ദ്ദേ­​ഹം പ­​റ­​ഞ്ഞ​ത്. പ­​ക്ഷേ പ­​ത്ത­​നം­​തി­​ട്ട­​യി­​ലെ ജ­​ന­​ങ്ങ​ള്‍ ആ​ന്‍റോ ആ​ന്‍­​ണി­​യെ സു­​ഖ­​വാ­​സ­​ത്തി­​ന് അ­​യ­​യ്­​ക്കാ­​നാ­​ണ് തീ­​രു­​മാ­​നി­​ച്ചി­​ട്ടു­​ള്ള­​ത്.


തെ­​ര­​ഞ്ഞെ​ടു­​പ്പ് അ­​ടു­​ക്കു­​മ്പോ​ള്‍ മാ­​ത്രം പ്ര­​ശ്‌­​ന­​ങ്ങ­​ളി​ല്‍ ഇ­​ട­​പെ­​ടു­​ക​യും അ­​വി­​ടെ ഷോ ​കാ­​ണി­​ച്ച് മു­​ത­​ലെ­​ടു­​പ്പ് ന­​ട­​ത്തു­​ക​യും ചെ­​യ്യു­​ന്ന രാ­​ഷ്ട്രീ­​യം താ​ന്‍ പ​ഠി­​ച്ചി­​ട്ടി­​ല്ലെ­​ന്നും എ.​കെ.​ശ​ശീ​ന്ദ്ര​ൻ പ­​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<