ബാ​ബ​ർ പാ​ക്കി​സ്ഥാ​ൻ ക്രിക്കറ്റ് നായകന്‍
ബാ​ബ​ർ പാ​ക്കി​സ്ഥാ​ൻ ക്രിക്കറ്റ് നായകന്‍
Tuesday, April 2, 2024 5:17 AM IST
ക​റാ​ച്ചി: ബാ​ബ​ർ അ​സം വീ​ണ്ടും പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ വൈ​റ്റ് ബോ​ൾ നാ​യ​ക​ൻ. ഏ​ക​ദി​ന- ട്വ​ന്‍റി-20 ടീ​മി​നെ ബാ​ബ​ർ ന​യി​ക്കും.

ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി​യെ പു​റ​ത്താ​ക്കി​യാ​ണ് ബാ​ബ​റി​നെ വീ​ണ്ടും നാ​യ​കസ്ഥാ​ന​മേ​ൽ​പ്പി​ച്ച​ത്. 2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ബാ​ബ​ർ അ​സം എ​ല്ലാ ഫോ​ർ​മാ​റ്റി​ലെ​യും ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞി​രു​ന്നു.


അതേസമയം, സെ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ൻ താ​രം ഷാ​ഹി​ദ് അ​ഫ്രീ​ദി രം​ഗ​ത്തു​വ​ന്നു. ഷാ​ഹി​ദ് അ​ഫ്രീ​ദി​യു​ടെ മകളുടെ ഭർത്താവാണ് ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<