ആ​റ്റി​ങ്ങ​ലി​ല്‍ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ ഇ​ര​ട്ട​വോ​ട്ടെ​ന്ന് അ​ടൂ​ര്‍ പ്ര​കാ​ശ്
ആ​റ്റി​ങ്ങ​ലി​ല്‍ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ ഇ​ര​ട്ട​വോ​ട്ടെ​ന്ന് അ​ടൂ​ര്‍ പ്ര​കാ​ശ്
Wednesday, April 3, 2024 6:10 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ല്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഒ​രു​ല​ക്ഷ​ത്തി അ​റു​പ​ത്തി​നാ​ലാ​യി​രം ഇ​ര​ട്ട​വോ​ട്ടു​ക​ളു​ണ്ടെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​ടൂ​ര്‍ പ്ര​കാ​ശ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും മു​ന്നൂ​റി​ലേ​റെ മാ​ത്രം ഇ​ര​ട്ട​വോ​ട്ടു​ക​ളു​ക​ളാ​ണ് ക​ണ്ടെ​ത്താ​നാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


അ​തേ​സ​മ​യം ആ​രെ​യും വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യ​രു​ന്ന​തെ​ന്ന് സ​ര്‍​ക്കാ​ര്‍ വാ​ക്കാ​ല്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ത് മ​ണ്ഡ​ലം​തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ഗൂ​ഢോ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<