പാ​നൂ​ർ സ്ഫോ​ട​നം: കെ.​കെ. ഷൈ​ല​ജ​യോ​ട് എ​ട്ടു ചോ​ദ്യ​ങ്ങ​ളു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
പാ​നൂ​ർ സ്ഫോ​ട​നം:  കെ.​കെ. ഷൈ​ല​ജ​യോ​ട് എ​ട്ടു ചോ​ദ്യ​ങ്ങ​ളു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
Saturday, April 6, 2024 8:46 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​നൂ​രി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ടെ​റ​സി​ൽ ബോം​ബു​ണ്ടാ​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും മു​ൻ മ​ന്ത്രി​യു​മാ​യ കെ.​കെ.​ഷൈ​ല​ജ​യെ വി​മ​ർ​ശി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ഷൈ​ല​ജ​യോ​ട് എ​ട്ട് ചോ​ദ്യ​ങ്ങ​ളാ​ണ് രാ​ഹു​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്.

പാ​നൂ​രി​ൽ ന​ട​ന്ന ബോം​ബ് സ്ഫോ​ട​നം ആ​രെ ല​ക്ഷ്യം വ​ച്ചാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ട്ടി​മ​റി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു ബോം​ബ് നി​ർ​മാ​ണം ന​ട​ക്കു​ന്ന വി​വ​രം പോ​ലീ​സ് അ​റി​ഞ്ഞി​രു​ന്നോ​യെ​ന്നും ഇ​തി​നെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം എ​ന്ന് ഇ​ട​ത് സ്ഥാ​നാ​ർ​ഥി ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​ത്ത​ത് എ​ന്ത് കൊ​ണ്ടാ​ണെ​ന്നും രാ​ഹു​ൽ ചോ​ദി​ക്കു​ന്നു.


ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ മ​രി​ച്ച​വ​രും പ​രി​ക്ക് പ​റ്റി​യ​തും ആ​യ പ്ര​തി​ക​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​മാ​യി ഉ​ള്ള ബ​ന്ധം എ​ന്താ​ണെ​ന്നും ബോം​ബ് നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി ആ​യ​വ​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ളി​ൽ ഭാ​ഗ​മാ​ക്കു​ന്ന​ത് എ​ന്ത് കൊ​ണ്ടാ​ണെ​ന്നും രാ​ഹു​ൽ ചോ​ദി​ക്കു​ന്നു.

ചോ​ദ്യ​ങ്ങ​ൾ​ക്ക് ഇ​ട​ത് സ്ഥാ​നാ​ർ​ഥി മ​റു​പ​ടി പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ഈ ​നാ​ട് മ​റു​പ​ടി ന​ല്കു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<