കേ​ജ​രി​വാ​ള്‍ അ​ക​ത്താ​യ​തു മു​ത​ല്‍ പി​ണ​റാ​യി​ക്ക് ഉ​റ​ക്ക​മി​ല്ലാ​താ​യി: അ​ബ്ദു​ള്ള​ക്കു​ട്ടി
കേ​ജ​രി​വാ​ള്‍ അ​ക​ത്താ​യ​തു മു​ത​ല്‍ പി​ണ​റാ​യി​ക്ക് ഉ​റ​ക്ക​മി​ല്ലാ​താ​യി: അ​ബ്ദു​ള്ള​ക്കു​ട്ടി
Saturday, April 6, 2024 9:08 PM IST
ചേ​ര്‍​ത്ത​ല: അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ അ​ക​ത്താ​യ​തു മു​ത​ല്‍ പി​ണ​റാ​യി​ക്ക് ഉ​റ​ക്ക​മി​ല്ലാ​താ​യി എ​ന്ന് ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി. എ​ന്‍​ഡി​എ ചേ​ര്‍​ത്ത​ല മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ര്‍​ത്ത​യു​ടെ ഡ​യ​റി​യി​ല്‍ പേ​രു​ള്ള മാ​സ​പ്പ​ടി​ക്കാ​ര്‍ എ​ല്ലാം അ​ഴി​യെ​ണ്ണേ​ണ്ടി​വ​രും. കേ​ര​ള സ്റ്റോ​റി സി​നി​മ ദൂ​ര​ദ​ര്‍​ശ​നി​ല്‍ കാ​ണി​ക്കു​ന്ന​തി​രെ ശ​ബ്ദി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി എ​ന്തി​നെ​യും വ​ര്‍​ഗീ​യ​വ​ത്ക്ക​രി​ക്കു​ന്ന രാ​ഷ്ട്രീ​യ വൈ​കൃ​ത​ത്തി​ന്‍റെ വ​ക്താ​വാ​ണ്.


മു​ഖ്യ​മ​ന്ത്രി ന​ട​ത്തേ​ണ്ട​ത് പൗ​ര​ത്വ സം​ര​ക്ഷ​ണ റാ​ലി​യ​ല്ല, പു​ത്രീ​സം​ര​ക്ഷ​ണ റാ​ലി​യാ​ണ്. എ​സ്ഡി​പി​ഐ​യു​ടെ വോ​ട്ട് വേ​ണ്ട​ണം എ​ന്ന് പ​റ​യേ​ണ്ട ഗ​തി​കേ​ടി​ലേ​ക്ക് യു​ഡി​എ​ഫി​ന് ത​രം താ​ഴേ​ണ്ടി വ​ന്ന​ത് ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ ന​യ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്.

സി​പി​എ​മ്മി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും വി​ക​സ​ന വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ദു​ര​ന്തം പേ​റു​ന്ന​വ​രാ​ണ് മ​ല​യാ​ളി​ക​ള്‍. 2047 ഓ​ടെ മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ഭാ​ര​ത​ത്തെ വി​ക​സി​ത രാ​ഷ്ട്ര​മാ​ക്കു​മെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<