ഗോ​ര​ഖ്പൂ​രി​ലെ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി കാ​ജ​ൽ നി​ഷാ​ദ് ആ​ശു​പ​ത്രി​യി​ൽ
ഗോ​ര​ഖ്പൂ​രി​ലെ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി കാ​ജ​ൽ നി​ഷാ​ദ് ആ​ശു​പ​ത്രി​യി​ൽ
Monday, April 8, 2024 1:02 AM IST
ല​ക്നോ: ഗോ​ര​ഖ്പൂ​ർ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി കാ​ജ​ൽ നി​ഷാ​ദി​നെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ല​ക്നോ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

"കാ​ജ​ലി​ന്‍റെ ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​നും ഹൃ​ദ​യ​ത്തി​നും ചി​ല പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഞ​ങ്ങ​ൾ അ​വ​ളെ ല​ക്നോ​വി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​ണ്', കാ​ജ​ലി​ന്‍റെ ഭ​ർ​ത്താ​വ് സ​ഞ്ജ​യ് നി​ഷാ​ദ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.


ഗോ​ര​ഖ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ന​ട​നും സി​റ്റിം​ഗ് എം​പി​യു​മാ​യ ര​വി കി​ഷ​ൻ ശു​ക്ല​യ്‌​ക്കെ​തി​രെ കാ​ജ​ൽ നി​ഷാ​ദ് മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ഒ​രു ജ​ന​പ്രി​യ ടി​വി ന​ടി കൂ​ടി​യാ​ണ് കാ​ജ​ൽ നി​ഷാ​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<