പാ​ര്‍​സ​ല്‍ സ​ര്‍​വീ​സി​ന്‍റെ മ​റ​വി​ല്‍ ക​ട​ത്തി​യ 900 കി​ലോ​യി​ലേ​റെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി
പാ​ര്‍​സ​ല്‍ സ​ര്‍​വീ​സി​ന്‍റെ മ​റ​വി​ല്‍ ക​ട​ത്തി​യ 900 കി​ലോ​യി​ലേ​റെ  പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി
Monday, April 8, 2024 8:25 PM IST
തി​രു​വ​ല്ലം: തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പാ​ര്‍​സ​ല്‍ സ​ര്‍​വീ​സി​ന്‍റെ മ​റ​വി​ല്‍ ക​ട​ത്തി​യ 900 കി​ലോ​യി​ലേ​റെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി.

ഇ​ല​ക്ഷ​ന്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടോ​ണി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ആ​ർ​പി​എ​ഫു​മാ​യി സം​യു​ക്ത​മാ​യി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല​ണ് പാ​ര്‍​സ​ല്‍ സ​ര്‍​വീ​സി​ന്‍റെ മ​റ​വി​ല്‍ ക​ട​ത്തി​യ 900 കി​ലോ​യി​ലേ​റെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ല്‍​കു​മാ​ര്‍ എ​ന്ന​യാ​ളെ അ​ധി​കൃ​ത​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​രി​പ്പ് എ​ന്ന വ്യാ​ജേ​ന ര​ഹ​സ്യ​മാ​യി ക​ട​ത്തി​യ പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.


പ​രി​ശോ​ധ​ന​യി​ല്‍ എ​ക്‌​സൈ​സ് സി.​ഐ ടോ​ണി ജോ​സി​ന് പു​റ​മേ ആ​ർ​പി​എ​ഫ് (തി​രു​വ​ന​ന്ത​പു​രം പോ​സ്റ്റ് ) ക​മാ​ന്‍​ഡ​ര്‍ അ​ജി​ത്കു​മാ​ര്‍, ആ​ർ​പി​എ​ഫ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, അ​നി​ല്‍​കു​മാ​ര്‍, വി​നോ​ദ്കു​മാ​ര്‍, വ​ര്‍​ഷ മീ​ന, ആ​ർ​പി​എ​ഫ് എ​എ​സ്ഐ ജോ​ജി ജോ​സ​ഫ്, ആ​ർ​പി​എ​ഫ് സ്‌​ക്വാ​ഡ് എ​എ​സ്ഐ ജോ​സ്, അ​സി.​എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗ്രേ​ഡ് രാ​ജേ​ഷ്‌​കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി​പി​ന്‍ സെ​ല്‍​വം, കൃ​ഷ്ണ പ്ര​സാ​ദ്, സു​രേ​ഷ് ബാ​ബു, വി​നേ​ഷ് കൃ​ഷ്ണ​ന്‍ എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ അ​ന​ന്തു, സാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<