‌‌‌‌അ​ട്ട​പ്പാ​ടി​യി​ൽ ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു
‌‌‌‌അ​ട്ട​പ്പാ​ടി​യി​ൽ ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു
Thursday, April 11, 2024 10:40 AM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞ് മ​രി​ച്ചു. ആ​ന​ക്ക​ല്ല് ഊ​രി​ലെ രേ​ഷ്മ-​സ​മീ​ഷ് ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<