ഇ­​റാ​ന്‍- ഇ­​സ്ര­​യേ​ല്‍ സം­​ഘ​ര്‍­​ഷം; ഇ­​ന്ത്യ­​ക്കാ​ര്‍­​ക്ക് ജാ­​ഗ്ര­​താ നി​ര്‍­​ദേ­​ശം
ഇ­​റാ​ന്‍- ഇ­​സ്ര­​യേ​ല്‍ സം­​ഘ​ര്‍­​ഷം; ഇ­​ന്ത്യ­​ക്കാ​ര്‍­​ക്ക് ജാ­​ഗ്ര­​താ നി​ര്‍­​ദേ­​ശം
Sunday, April 14, 2024 3:36 PM IST
ന്യൂ­​ഡ​ല്‍​ഹി: ഇ­​റാ​ന്‍- ഇ­​സ്ര­​യേ​ല്‍ സം­​ഘ​ര്‍­​ഷ­​ത്തി­​ന്‍റെ പ­​ശ്ചാ­​ത്ത­​ല­​ത്തി​ല്‍ ഇ­​സ്ര­​യേ­​ലി­​ലെ ഇ­​ന്ത്യ­​ക്കാ​ര്‍­​ക്ക് ജാ­​ഗ്ര­​താ നി​ര്‍­​ദേ​ശം. ഇ­​ന്ത്യ​ന്‍ എം­​ബ­​സി­​യാ­​ണ് പൗ​ര­​ന്മാ​ര്‍­​ക്ക് ജാ­​ഗ്ര­​താ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യ​ത്. ഇ­​വ­​ര്‍­​ക്ക് എം­​ബ­​സി­​യി­​ല്‍ ര­​ജി­​സ്­​റ്റ​ര്‍ ചെ­​യ്യാ­​നു​ള്ള ഫോം­ ​ന​ല്‍­​കി­​യി­​ട്ടു​ണ്ട്.


ഇ­​രു­​രാ­​ജ്യ­​ങ്ങ​ള്‍­​ക്കു­​മി­​ട­​യി­​ലെ സം­​ഘ​ര്‍­​ഷ­​ത്തി​ല്‍ ഇ­​ന്ത്യ ആ­​ശ­​ങ്ക രേ­​ഖ­​പ്പെ­​ടു­​ത്തി­​യി­​രു​ന്നു. ഇ­​രു­​രാ­​ജ്യ­​ങ്ങ​ളും സം­​യ​മ­​നം പാ­​ലി­​ക്ക­​ണ­​മെ​ന്നും ആ­​ക്ര­​മ­​ണ­​ത്തി​ല്‍­​നി­​ന്ന് പി­​ന്മാ­​റ­​ണ­​മെ​ന്നും ഇ­​ന്ത്യ ആ­​വ­​ശ്യ­​പ്പെ​ട്ടു.


സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ച്ച് സം​യ​മ​ന​ത്തോ​ടെ ന​യ​ത​ന്ത്ര ച​ര്‍​ച്ച​ക​ള്‍​ക്ക് സ​ഹ​ച​ര്യം ഒ​രു​ക്ക​ണം. ആ​ക്ര​മ​ണ​ത്തി​ന്‍റെ പാ​ത സ്വീ​ക​രി​ക്ക​രു​തെ​ന്നും ഇ​ന്ത്യ പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<