കു​ട്ട​നാ​ട്: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഭോ​പ്പാ​ലി​ലെ ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച മൂ​ന്ന് സാ​മ്പി​ളു​ക​ളും പോ​സി​റ്റീ​വാ​ണ്.

കു​ട്ട​നാ​ട്ടി​ലെ എ​ട​ത്വ, ചെ​റു​ത​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തി​രു​ന്നു. ഇ​വി​ടെ​നി​ന്നും ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ൾ ഭോ​പ്പാ​ലി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു.

ഇ​വ​യു​ടെ ഭ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ത്തെ താ​റാ​വു​ക​ളെ​യും മ​റ്റ് പ​ക്ഷി​ക​ളെ​യും കൂ​ട്ട​ത്തോ​ടെ ന​ശി​പ്പി​ക്കും.