Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്...
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക...
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക...
ആര്യാ രാജേന്ദ്രന്റെ പരാതിയ...
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകന...
പെരുമാറ്റ ചട്ടലംഘനം; കെ. ചന്ദ്ര...
Previous
Next
Latest News
Click here for detailed news of all items
പോരാട്ടം അവസാനഘട്ടത്തിലേക്ക് പ്രചാരണം ചൂടുപിടിക്കുന്നു
Wednesday, April 17, 2024 8:32 PM IST
എം. സുരേഷ്ബാബു
തിരുവനന്തപുരം: വേനൽച്ചൂടിനേക്കാൾ ഉയർന്ന ചൂടാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കാണപ്പെടുന്നത്. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലും ഏതുവിധേനയും വിജയം നേടണമെന്ന വീറും വാശിയിലുമാണ് മുന്നണികളും സ്ഥാനാർഥികളും.
വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്ന എല്ലാ വിഷയങ്ങളും തുറുപ്പ് ചീട്ടുകളും പ്രയോഗിക്കുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കേരളത്തിൽ യുഡിഎഫ്-എൽഡിഎഫ് നേർക്കുനേരെയുള്ള മത്സരമാണെങ്കിലും തിരുവനന്തപുരത്തും തൃശൂരിലും ത്രികോണമത്സരത്തിന്റെ പ്രതീതിയാണ് കാണുന്നത്.
ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫിലെ ശശിതരൂരും എൽഡിഎഫിലെ പന്ന്യൻ രവീന്ദ്രനും ബിജെപിയിലെ രാജീവ് ചന്ദ്രശേഖറുമാണ് മത്സരരംഗത്തുള്ളത്. മൂന്ന് സ്ഥാനാർഥികളും പ്രചാരണ രംഗത്ത് സജീവമാണ്. എന്നാൽ യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാനമത്സരമെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.
തലസ്ഥാനത്തിന്റെ വികസനത്തുടർച്ചയ്ക്ക് തരൂരിന് അവസരം നൽകണമെന്നാണ് കോണ്‍ഗ്രസ് വോട്ടർമാരോട് ആവശ്യപ്പെടുന്നത്. എന്നാൽ തലസ്ഥാന വികസനം കാര്യമായി നടന്നിട്ടില്ലെന്നും ബിജെപിക്ക് വോട്ട് നൽകിയാൽ മോദിയുടെ ഗ്യാരന്റി നടപ്പാക്കുമെന്നുമാണ് രാജീവ് ചന്ദ്രശേഖർ അവകാശപ്പെടുന്നത്.
മുൻ എംപി എന്ന നിലയിൽ താൻ നടത്തിയ വികസനമല്ലാതെ പുതിയതൊന്നും തലസ്ഥാനത്തില്ലെന്നും വികസന മുരടിപ്പ് മാറ്റാൻ എൽഡിഎഫിന് വോട്ട് നൽകണമെന്നാണ് പന്ന്യൻ രവീന്ദ്രനും എൽഡിഎഫും ആവശ്യപ്പെടുന്നത്.
വ്യക്തിഹത്യ ആരോപണം ഉയരുന്ന വടകര മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മോർഫിംഗ് ചിത്രം ഉൾപ്പെടെ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്നാണ് എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ ആരോപിക്കുന്നത്.
ണ്ടാഴ്ച മുൻപ് എൽഡിഎഫ് സ്ഥാനാർഥി ഇതിനെതിരേ പരാതി നൽകിയിരുന്നു. എന്നാൽ ആഭ്യന്തരവകുപ്പും പോലീസും ഭരിക്കുന്ന എൽഡിഎഫ് സർക്കാർ രണ്ടാഴ്ച മുൻപ് കൊടുത്ത പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
വ്യാജപ്രചാരണമാണ് എൽഡിഎഫ് നടത്തുന്നതെന്നാണു യുഡിഎഫ് സ്ഥാനാർഥി ഷാഫി പറന്പിൽ പറയുന്നത്. ബോംബ് സ്ഫോടനം ചർച്ചയായി സിപിഎം പ്രതിരോധത്തിലായപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സിപിഎം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നാണ് യുഡിഎഫ് ആക്ഷേപം. ഇടതു പ്രചാരണത്തിനെതിരേ എംഎൽഎമാരായ കെ.കെ. രമയും ഉമാ തോമസും ഇന്ന് വടകരയിൽ വാർത്താസമ്മേളനം നടത്തുന്നുണ്ട്.
തൃശൂരിൽ പ്രചാരണം അവസാന റൗണ്ടിലേക്ക് കടന്നതോടെ കടുത്ത ത്രികോണ മത്സരമാണ് പ്രകടമാകുന്നത്. ആര് വിജയിച്ചാലും നേരിയ ഭൂരിപക്ഷം മാത്രമായിരിക്കും വിജയത്തെ സ്വാധീനിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. യുഡിഎഫിലെ കെ. മുരളീധരനും എൽഡിഎഫിലെ വി.എസ്. സുനിൽകുമാറും ബിജെപിയിലെ സുരേഷ് ഗോപിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ വന്നു പോയ തൃശൂരിൽ ബിജെപി വിജയം സുനിശ്ചിതമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. മറിച്ച് തങ്ങൾക്കാണ് വിജയമെന്ന് യുഡിഎഫും അവകാശപ്പെടുന്നു. കെ. മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാൽ ഉൾപ്പെടെയുള്ള ഒരു സംഘം ബിജെപിയിൽ ചേർന്ന് പ്രചാരണരംഗത്തുള്ളതും നിർണായകമാണ്.
കോണ്‍ഗ്രസ് ദേശീയ നേതാവും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ മത്സരിക്കുന്ന ആലപ്പുഴയും ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ്. സിറ്റിംഗ് എംപിയായ എ.എം. ആരിഫും കെ.സി. വേണുഗോപാലും തമ്മിലാണ് നേരിട്ടുള്ള മത്സരമെങ്കിലും ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനും ശക്തമായി പ്രചാരണ രംഗത്തുണ്ട്. ശോഭാ സുരേന്ദ്രൻ നേടുന്ന വോട്ടുകൾ ഇടത്-വലത് മുന്നണികളുടെ ജയപരാജ്യത്തെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.
അഭിപ്രായ സർവേകൾ ഒരു സ്ഥാനാർഥിക്കും മേൽക്കൈ പ്രവചിക്കാത്ത മണ്ഡലമാണ് കണ്ണൂർ. കെപിസിസി അധ്യക്ഷൻ കെ. സുധാകരനും എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജനും തമ്മിലാണ് പോരാട്ടം നടക്കുന്നത്. കണ്ണൂർ ഇത്തവണ തിരിച്ച് പിടിക്കണമെന്ന വാശിയിലാണ് എൽഡിഎഫ്. നിലവിലെ സാഹചര്യത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ണൂരിൽ നടക്കുന്നത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു
പെരുമാറ്റ ചട്ടലംഘനം; കെ. ചന്ദ്രശേഖർ റാവുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിലക്ക്
പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, മലപ്പുറത്ത് രണ്ട് ലക്ഷം കടക്കും: മുസ്ലീം ലീഗ്
അമേഠി, റായ്ബറേലി സീറ്റ്; 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്
ആലുവയിലെ ഗുണ്ടാ ആക്രമണം; രണ്ടുപേർ കൂടി പിടിയിൽ
പോലീസുദ്യാഗസ്ഥനെ കാണ്മാനില്ല; കുടുംബം പരാതി നൽകി
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ പോലീസ് കേസെടുത്തു
2.1 കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ
പോലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; പോലീസ് കേസെടുത്തു
കൊവീഷീല്ഡിനു പാര്‍ശ്വഫലം; ഉപഭോക്താവ് മരിച്ചത് വാക്സിന് കാരണമെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹര്‍ജി
"പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; ഫ്ലക്സ് പോലീസ് നീക്കി
വയനാട്ടിൽ വീണ്ടും കാട്ടാനയിറങ്ങി
കണ്ണൂരിൽ വയലിൽ തീപിടിത്തം
പാലക്കാട് വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായേക്കും; തീരുമാനം വ്യാഴാഴ്ച
അശ്ലീല വീഡിയോ വിവാദം; അന്വേഷണവുമായി സഹകരിക്കാൻ താൻ ബംഗളൂരുവില്‍ ഇല്ലെന്ന് പ്രജ്വൽ രേവണ്ണ
മേയറെ ന്യായീകരിച്ച് മന്ത്രി ശിവൻകുട്ടി; നടക്കുന്നത് യുഡിഎഫ്-ബിജെപി ആക്രമണം
ഉമ്മൻ ചാണ്ടി കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നില്ല: ചാണ്ടി ഉമ്മൻ
പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു; വിദ്യാർഥി മരിച്ചു
സാധാരണ ഐസെന്ന് തെറ്റിധരിച്ച് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു
ലാവലിൻ കേസിൽ ഇന്ന് അന്തിമ വാദമില്ല; കേസ് പരിഗണിക്കും മുൻപേ കോടതി പിരിഞ്ഞു
സൽമാൻ ഖാന്റെ വീട് അക്രമിച്ച കേസ്; പ്രതികളിലൊരാൾ കസ്റ്റഡിയിൽ ജീവനൊടുക്കി
തമിഴ്നാട്ടിൽ കരിങ്കൽ ക്വാറിയിൽ വൻ സ്ഫോടനം; നാലു തൊഴിലാളികൾ മരിച്ചു, എട്ടുപേർക്ക് പരിക്ക്
കരുവന്നൂർ കള്ളപ്പണ കേസ്: എം.എം. വർഗീസ് ഇന്നും ഹാജരായില്ല
പാലക്കാട്ട് യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം
'വിയര്‍പ്പു തുന്നിയിട്ട കുപ്പായം': ലോകകപ്പ് ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ കുറിപ്പ് വൈറല്‍
ആറ്റിങ്ങലിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്
കിണറ്റിൽ വീണ ആടിനെ രക്ഷപെടുത്താനിറങ്ങി; യുവാവിന് ദാരുണാന്ത്യം
ബിജെപിയിൽ ശോഭയ്ക്കെതിരേ പടയൊരുക്കം; നടപടിയുണ്ടായേക്കും
ഡല്‍ഹിയിലെ ബോംബ് ഭീഷണി വ്യാജമെന്ന് പോലീസ്; സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി
"പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ': എ. വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്സ് ബോർഡ്
ബസിലെ മെമ്മറി കാർഡ് കാണാനില്ല; ദുരൂഹമെന്ന് യദു, അന്വേഷിക്കുമെന്ന് മന്ത്രി
ഒന്നിന് ഒറ്റയടിക്ക് വീണ് സ്വര്‍ണവില; കുറഞ്ഞത് 800 രൂപ
മേയര്‍- കെഎസ്ആർടിസി ഡ്രൈവർ തർക്കം; ബസിലെ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്
കനത്ത ചൂട് തുടരും; നാലു ജില്ലകളിൽ ജാഗ്രത; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
കമ്പമലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു
ലാവലിന്‍ കേസിൽ ഇന്ന് അന്തിമവാദം തുടങ്ങും; പിണറായിക്ക് നിർണായകം
അതിരപ്പിള്ളിയില്‍ കരടിയിറങ്ങി; ദൃശ്യങ്ങള്‍ പുറത്ത്
ഡല്‍ഹിയിലെ നൂറോളം സ്കൂളുകളില്‍ ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു
അമിത ലഹരി ഉപയോഗം; വടകരയില്‍ യുവാവ് മരിച്ച നിലയില്‍
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
ആലുവയിലെ ഗുണ്ടാ ആക്രമണം; നാല് പേർ കസ്റ്റഡിയില്‍
17 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 30 വർഷം കഠിന തടവ്
മേയര്‍ ബസ് തടഞ്ഞ സംഭവം; ബസിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും
"എനിക്കെതിരെ മത്സരിക്കു, പരാജയപ്പെട്ടാൽ രാഷ്ട്രീയം അവസാനിപ്പിക്കാം'; അമിത് ഷായെ വെല്ലുവിളിച്ച് അഭിഷേക് ബാനർജി
വിദ്യാർഥിനികളോട് ഉന്നതർക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട അധ്യാപികയ്ക്ക് തടവ് ശിക്ഷ
മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണത്തിന് സ്ഥാനമില്ലെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്: ജെ.പി.നദ്ദ
സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് യാത്രക്കാർ മരിച്ചു
നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഒരുകുടുംബത്തിലെ നാലുപേരെ രക്ഷപെടുത്തി
പ്രജ്വല്‍ രേവണ്ണയോട് 24 മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം
വയനാട്ടിൽ കിറ്റ് വിതരണം ചെയ്ത സംഭവം; ബിജെപി പ്രവർത്തകനെതിരേ കേസ്
തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നതായി മേയർ ആര്യാ രാജേന്ദ്രന്റെ പരാതി
ഇടിമിന്നൽ; ആലപ്പുഴയിൽ സ്ട്രോംഗ് റൂമിലെ സിസി ടിവി കാമറകള്‍ നശിച്ചു
ആലുവയില്‍ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു
മൈക്രോ ഫിനാൻസ് കേസ്; തുടരന്വേഷണത്തിന് ഉത്തരവ്
ലക്നോവിന് "സൂപ്പര്‍' ജയം; പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി
പോലീസുകാരെ ബന്ദികളാക്കി; പ്രതികളെ രക്ഷപ്പെടുത്തി
ഇടപ്പള്ളി സെന്റ് ജോർജ് ദേവാലയ തിരുനാൾ; കൊച്ചി മെട്രോ സർവീസ് രാത്രി 11 വരെ
ബസ് അന്‍പതടി താഴ്ചയിലേക്ക് മറിഞ്ഞു; ആറ് വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം
നടി അമൃത പാണ്ഡെ മരിച്ച നിലയില്‍
മേയർ ബസ് തടഞ്ഞ സംഭവം; നിയമപോരാട്ടം തുടരുമെന്ന് എൽ.എച്ച്.യദു
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു
പോലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ചു; 19 പേർക്ക് പരിക്ക്
അഞ്ചുവയസുകാരി സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു
ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കെഎസ്യു പരാതി നൽകി
തെരഞ്ഞെടുപ്പ് ഫലം വരുന്പോൾ കേരള കോൺഗ്രസ് എമ്മിന്റെ അടിത്തറ ഇളകും: മോൻസ് ജോസഫ്
ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ നീട്ടി
ഇ.പി.ജയരാജൻ നിയമനടപടി ആരംഭിച്ചു; വക്കീൽ നോട്ടീസ് അയച്ചു
ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യക്ക് രണ്ടാം ജയം
സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും: ശോഭാ സുരേന്ദ്രൻ
വേനൽച്ചൂടിൽ വലഞ്ഞ് പക്ഷികളും
എയർ പിസ്റ്റളുമായി രണ്ട് യുവാക്കൾ പിടിയിൽ
കാറിലിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു
നവകേരള ബസ് റൂട്ടിലേക്ക് ഇറങ്ങുന്നു; സർവീസ് മേയ് അഞ്ചുമുതൽ
സിപിഎമ്മിന്റെ ഒരു കോടി രൂപ ഇഡി പിടിച്ചെടുത്തു
സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
ലോഡ് ഷെഡിംഗ് അനിവാര്യമെന്നു കെഎസ്ഇബി
Kerala
കേജരിവാളിന്റെ അറസ്റ്റ്; ഇഡിയോട് വിശദീകരണം തേടി സുപ്രീംകോടതി
National
നിക ഷകരാമിയെ കൊലപ്പെടുത്തിയത് ഇറാൻ സൈന്യം
International
പതഞ്ജലിക്ക് തിരിച്ചടി: 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി
Business
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; സഞ്ജു ടീമിൽ
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top