ജ​മ്മു​കാ​ഷ്മീ​രി​ൽ ബോ​ട്ട് മ​റി​ഞ്ഞ് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി
ജ​മ്മു​കാ​ഷ്മീ​രി​ൽ ബോ​ട്ട് മ​റി​ഞ്ഞ് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി
Thursday, April 18, 2024 1:22 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ജ​മ്മു​കാ​ഷ്മീ​ർ സ​ർ​ക്കാ​ർ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി.

കാ​ഷ്മീ​രി​ലെ ഡി​വി​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ വി.​കെ. ബി​ദു​രി, ശ്രീ​ന​ഗ​ർ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ബി​ലാ​ൽ മൊ​ഹി​യു​ദ്ദീ​ൻ എ​ന്നി​വ​ർ ചൊ​വ്വാ​ഴ്ച ഝ​ലം ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചു.

19 പേ​രു​മാ​യി പോ​യ ബോ​ട്ട് മ​റി​ഞ്ഞ് ആ​റ് പേ​രാ​ണ് ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ച​ത്. മ​റ്റ് മൂ​ന്ന് പേ​രെ കാ​ണാ​താ​യി. പ​ത്ത് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<