ജാ​ദ​വ്പൂ​ർ സ​ർ​വ​ക​ലാ​ശാ​ല‍​യി​ൽ രാ​മ​ന​വ​മി ആ​ഘോ​ഷ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു
ജാ​ദ​വ്പൂ​ർ സ​ർ​വ​ക​ലാ​ശാ​ല‍​യി​ൽ രാ​മ​ന​വ​മി ആ​ഘോ​ഷ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു
Thursday, April 18, 2024 7:34 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ജാ​ദ​വ്പൂ​ർ സ​ർ​വ​ക​ലാ​ശാ​ല‍​യി​ൽ രാ​മ​ന​വ​മി ആ​ഘോ​ഷ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു. ഇ​ട​തു പി​ന്തു​ണ​യു​ള്ള വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

നേ​ര​ത്തെ, ഗേ​റ്റ് മൂ​ന്നി​ന് സ​മീ​പം രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ രാ​മ​ന​വ​മി ആ​ഘോ​ഷി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി കാ​മ്പ​സി​ലെ സ​മാ​ധാ​ന​ത്തി​നും സൗ​ഹാ​ർ​ദ​ത്തി​നും വി​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്ന് വി​വി​ധ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളി​ൽ നി​ന്നും രേ​ഖാ​മൂ​ലം പ​രാ​തി ല​ഭി​ച്ച​താ​യി ര​ജി​സ്ട്രാ​ർ സ്നേ​ഹ മ​ഞ്ജു ബ​സു പ​റ​ഞ്ഞു. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​നു​മ​തി പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്നും ര​ജി​സ്ട്രാ​ർ വ്യ​ക്ത​മാ​ക്കി.


അ​തേ​സ​മ​യം, സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തീ​രു​മാ​നം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് എ​ബി​വി​പി പ്ര​തി​ക​രി​ച്ചു. എ​ഐ​എ​സ്എ, എ​സ്എ​ഫ്ഐ തു​ട​ങ്ങി​യ ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ സ​മ്മ​ർ​ദ്ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് അ​ധി​കൃ​ത​ർ അ​നു​മ​തി പി​ൻ​വ​ലി​ച്ച​തെ​ന്നും എ​ബി​വി​പി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<