അ​യോ​ധ്യ​യി​ൽ ച​ര​ക്ക് ട്രെ​യി​നി​ന്‍റെ പാ​ളം തെ​റ്റി അ​പ​ക​ടം
അ​യോ​ധ്യ​യി​ൽ ച​ര​ക്ക് ട്രെ​യി​നി​ന്‍റെ പാ​ളം തെ​റ്റി അ​പ​ക​ടം
Sunday, April 21, 2024 6:51 AM IST
ല​ക്നോ: അ​യോ​ധ്യ​യി​ൽ ച​ര​ക്ക് ട്രെ​യി​നി​ന്‍റെ പാ​ളം തെ​റ്റി അ​പ​ക​ടം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​യോ​ധ്യ ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ പ​രി​ക്കോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

പാ​ളം തെ​റ്റി​യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<