Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മഞ്ചേശ്വരത്ത് ആംബുലന്‍സും ക...
ഗൂഢാലോചന പരാതി; അന്വേഷണ...
കോഴിക്കോടും മലപ്പുറത്തും 10 പേർ...
ഹൈക്കമാന്‍ഡ് അനുമതി; ബുധ...
സിദ്ധാര്‍ഥന്റെ മരണം: പ്രതികളു...
അടുത്ത അഞ്ചുദിവസം മഴയെത്തും; ഇ...
Previous
Next
Latest News
Click here for detailed news of all items
ചൂടിന് കുറവില്ല; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്
Friday, April 26, 2024 3:04 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടൊപ്പം 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, ചൊവ്വാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സാധാരണയെക്കാൾ മൂന്നു മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില ഉയരാനാണ് സാധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൊവ്വാഴ്ച വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:
• പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
• പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
• നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
• അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
• പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
• പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
• ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
• മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്.
• ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
• കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
• ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു (രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.
• മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഉച്ചസമയത്ത് കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
• ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.
• യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
• നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
• ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
• കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
• ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.
• നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
• അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
• കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
• കുട്ടികളുടെ കാര്യത്തില്‍ വേണം ജാഗ്രത. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.
• പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
• കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.
• കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
• അംഗൻവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലെ സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
Related News
കൊടുംചൂട് കുറയുന്നു; ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു; ഉയർന്ന താപനില തുടരും
ചുട്ടുപൊള്ളി കേരളം; രണ്ടു ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത, യെല്ലോ അലര്‍ട്ട്
ഉഷ്ണതരംഗ മുന്നറിയിപ്പ്; പ്രഫഷണൽ കോളജ് ഉൾപ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടും
കനത്ത ചൂട് തുടരും; നാലു ജില്ലകളിൽ ജാഗ്രത; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ഓറഞ്ച് അലർട്ട്
ഊട്ടിയിലും രക്ഷയില്ല; രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില
കേരളം ചുട്ടുപൊള്ളും: പാലക്കാട്ട് ഓറഞ്ച് അലർട്ട്; രണ്ടിടത്ത് യെല്ലോ അലർട്ട്
പാലക്കാട്ട് വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര് മരിച്ചു
ഗൂഢാലോചന പരാതി; അന്വേഷണസംഘം ഇ.പി.ജയരാജന്റെ മൊഴിയെടുത്തു
കോഴിക്കോടും മലപ്പുറത്തും 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
ഹൈക്കമാന്‍ഡ് അനുമതി; ബുധനാഴ്ച കെ.സുധാകരന് കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും
സിദ്ധാര്‍ഥന്റെ മരണം: പ്രതികളുടെ ജാമ്യഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
അടുത്ത അഞ്ചുദിവസം മഴയെത്തും; ഇന്നും കടലാക്രമണത്തിന് സാധ്യത
ഏത് സമയത്തും കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ തയാര്‍: കെ.സുധാകരന്
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ചില വിദേശ ശക്തികള്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി
മുഖ്യമന്ത്രിയെയും മകളെയും ക്രൂരമായി വേട്ടയാടി, കോടതി വിധി നുണപ്രചാരണത്തിനേറ്റ തിരിച്ചടി: ഇപി
കുതിച്ചുയർന്ന് സ്വര്‍ണവില; വീണ്ടും 53,000 കടന്നു; ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്ക്
അടൂരില്‍ നായ കുറുകെ ചാടി അപകടം; സ്കൂട്ടര്‍ യാത്രികന് മരിച്ചു
ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ജീവനൊടുക്കാന്‍ ശ്രമിച്ചു; മകന് ഗുരുതരാവസ്ഥയില്‍
മുഖ്യമന്ത്രിയുടെ ആഡംബരയാത്രയുടെ സ്പോണ്സര് ആര്; ചോദ്യങ്ങളുമായി വി.മുരളീധരന്
മുട്ടത്തറയില്‍ പ്രതിഷേധം; ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി
പറന്നുയരുന്നതിനു തൊട്ടുമുമ്പ് സാങ്കേതിക തകരാര്‍; സുനിത വില്യംസിന്റെ ബഹിരാകാശയാത്ര മാറ്റിവച്ചു
മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു
കോഴിക്കോട്ടും മലപ്പുറത്തും വെസ്റ്റ്നൈല്‍ ഫീവര്‍; 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
പി. ജയരാജന് വധശ്രമക്കേസ്; പ്രതികളെ വെറുതെവിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതി ഇന്നു പരിഗണിക്കും
പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി
മുഖ്യമന്ത്രി ദുബായ് വഴി ഇന്തോനേഷ്യയിലേക്ക്
മൂന്നാംഘട്ട വോട്ടിംഗ് ആരംഭിച്ചു
ട്രെയിനിടിച്ച് ആന ചരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും
റഫയിൽ ഇസ്രയേൽ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
രാജസ്ഥാനിൽ കാറും ബസും കൂട്ടിയിടിച്ച് നാലുപേർ കൊല്ലപ്പെട്ടു; 20 പേർക്ക് പരിക്ക്
കർണാടകയിലെ ജയിലിൽ വിചാരണ തടവുകാരൻ ജീവനൊടുക്കി
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു; ജഗൻമോഹൻ റെഡ്ഡിക്കും ചന്ദ്രബാബു നായിഡുവിനും വിമർശനം
ബംഗാളിൽ ഇടിമിന്നലേറ്റ് ആറുപേർ കൊല്ലപ്പെട്ടു
ഒഡിഷ മുഖ്യമന്ത്രിയുടെ കോപ്റ്റർ വഴിതിരിച്ചുവിട്ടു
ഉത്തരാഖണ്ഡിൽ അണയാതെ കാട്ടുതീ
പാലക്കാട്ട് ട്രെയിൻ തട്ടി ആന ചരിഞ്ഞു
വടകരയിൽ യുഡിഎഫ് വിലകുറഞ്ഞ വർഗീയ പ്രചാരണം നടത്തിയെന്ന് എളമരം കരീം
ജനാധിപത്യം സംരക്ഷിക്കണം; വോട്ടർമാർക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി
തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനില്‍നിന്ന് വധശ്രമക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു
"സ്കൈ' ഉദിച്ചു; മുംബൈയ്ക്ക് ജയം
സിപിഎം പ്രകടനം റോഡ് തടസപ്പെടുത്തി ; വിമർശിച്ച യുവാവിന് മർദനമേറ്റു
കള്ളക്കടൽ ഭീഷണി ഒഴിയുന്നില്ല; കേരള തീരത്ത് ഓറഞ്ച് അലർട്ട്
മമത ബാനര്‍ജിയുടെ ഗുണ്ടായിസം അംഗീകരിക്കില്ല: ആനന്ദബോസ്
മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
മൂന്ന് പവന്റെ മാലയ്ക്കുവേണ്ടി അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ
നടി കനകലത അന്തരിച്ചു
സംവരണം 50 ശതമാനത്തിൽനിന്ന് ഉയർത്തും : രാഹുൽ ഗാന്ധി
കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ധൃതിയില്ല: കെ.സുധാകരൻ
നിരോധിത സംഘടനയിൽനിന്ന് പണം വാങ്ങി; കേജരിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശിപാർശ
മണിമലയാറ്റിൽ അജ്ഞാത മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു
1.75 കോടിയുടെ സ്വർണക്കവർച്ച: അഞ്ചു പ്രതികൾ കസ്റ്റഡിയിൽ
ഐസിയു പീഡനം: അന്വേഷണ റിപ്പോർട്ടിൽ പൊരുത്തക്കേട്
അന്തര്‍ സംസ്ഥാന ബസില്‍ എംഡിഎംഎ കടത്ത്; യുവാവ് അറസ്റ്റിൽ
പീഡനപരാതി; ആനന്ദബോസിനെ പിന്തുണച്ച് സിപിഎം
ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയും കാമുകനും പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി
സംസ്ഥാനത്തു ക്ഷയരോഗ മരുന്നുകള്‍ക്കു കടുത്ത ക്ഷാമം
പുനലൂർ-ചെങ്കോട്ട റെയിൽവേ ലൈനിൽ പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടുന്നു
ഗ്രൂപ്പുകൾ ഒന്നിച്ചു; സുധാകരനെതിരേ കോൺഗ്രസിൽ പടയൊരുക്കം
സംവിധായകൻ ഹരികുമാർ അന്തരിച്ചു
അനിലയെ കൊന്നത് കഴുത്തിൽ ഷാളിട്ട് മുറുക്കി
പ്രജ്വൽ രേവണ്ണക്കേസ്; ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും പേര് ഉപയോഗിക്കരുതെന്ന് കോടതി
മാസപ്പടിക്കേസ്; കൃത്യമായ ഒരു കടലാസ് പോലും കുഴൽനാടൻ ഹാജരാക്കിയില്ലെന്ന് കോടതി
കന്യാകുമാരിയിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു
പൊതുപ്രവർത്തകർക്ക് രഹസ്യമില്ല; മുഖ്യമന്ത്രിയുടെ വിദേശ യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണം: കെ.മുരളീധരൻ
അറക്കുളം പഞ്ചായത്ത് അംഗം മരിച്ച നിലയില്‍
ഐഎസ്സി -ഐസിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു: പത്താംക്ലാസില്‍ 99.47ശതമാനം വിജയം
ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍
പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സെെന്യം
മുഖ്യമന്ത്രിയുടെ കുടുംബസമേതമുള്ള വിനോദയാത്ര; സിംഗപൂര്‍ അടക്കം മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കും
സംസ്ഥാനത്ത് ചൂട് തുടരുന്നതിനിടെ മഴയെത്തുന്നു
കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്
വിദ്വേഷ വീഡിയോ: ജെ.പി. നദ്ദയ്ക്കെതിരേ കേസ്
അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു
നിയമപരമായ തിരിച്ചടി, ഒളിച്ചോടില്ല; അവസാനംവരെ പോരാടും: മാത്യു കുഴല്നാടന്
കെഎസ്ആർടിസി ഡ്രൈവറും മേയറും തമ്മിലുള്ള തർക്കം: മെമ്മറി കാർഡിനായുള്ള അന്വേഷണം എങ്ങുമെത്തിയില്ല
പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകം; പിന്നിൽ ആൺസുഹൃത്തെന്ന് പോലീസ്
നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട; സര്‍ക്കാര്‍ തീരുമാനം ശരിവച്ച് സുപ്രീംകോടതി
പൂക്കളും പാവയും നല്കി കുഞ്ഞ് ശവപ്പെട്ടിയില്‍ ആ ഓമനയെ യാത്രയാക്കി...
ഓട്ടോ നിര്‍ത്തിയിടുന്നതിനെ ചൊല്ലി സംഘര്‍ഷം; ആറ് പേര്‍ക്ക് വെട്ടേറ്റു; നാല് പേര്‍ക്ക് കല്ലേറില്‍ പരിക്ക്
സ്വര്‍ണവില വീണ്ടും വർധിച്ചു
നവകേരള ബസിന്റെ ശുചിമുറിയുടെ ഫ്ലഷ് നശിപ്പിച്ചു
കാണാതായ യുവതി കിണറ്റിൽ മരിച്ച നിലയിൽ
കോണ്‍ഗ്രസിന്റെ കാര്യം പദ്മജ നോക്കണ്ട; തൃശൂരില്‍ പരാജയഭീതിയില്ല: കെ.മുരളീധരന്
സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ച സംഭവം; പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി
ജാര്‍ഖണ്ഡില്‍ ഇഡി റെയ്ഡ്; മന്ത്രിയുടെ സഹായിയുടെ വീട്ടില്‍നിന്ന് 25 കോടി രൂപ പിടിച്ചെടുത്തു

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
മേയർ ആര്യക്കും സച്ചിൻദേവ് എംഎൽഎയ്ക്കും എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി
Kerala
കന്യാകുമാരിയിൽ അഞ്ചു മെഡിക്കൽ വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു
National
റാഫയിൽ കരയുദ്ധത്തിന് ഇസ്രയേൽ; വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി
International
ബെല്‍സ്റ്റാര്‍ ഐപിഒയ്ക്ക്
Business
പാരീസ് ഒളിന്പിക്സിലേക്ക് കൂടുതൽ മലയാളികൾ
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top