ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം; 13പേ​ർ കൊ​ല്ല​പ്പെ​ട്ടു
ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം; 13പേ​ർ കൊ​ല്ല​പ്പെ​ട്ടു
Monday, April 29, 2024 6:03 AM IST
റ​ഫ: തെ​ക്ക​ൻ ഗാ​സ ന​ഗ​ര​മാ​യ റ​ഫ​യി​ൽ മൂ​ന്ന് വീ​ടു​ക​ൾ​ക്ക് നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. 15 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഹ​മാ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​സ്ര​യേ​ലി വി​മാ​ന​ങ്ങ​ൾ ര​ണ്ട് വീ​ടു​ക​ൾ ത​ക​ർ​ക്കു​ക​യും നി​ര​വ​ധി ആ​ളു​ക​ളെ കൊ​ല്ല​പ്പെ​ടു​ത്തു​ക​യും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<