പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ല​ഹ​രി​യി​ൽ നാ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ല​ഹ​രി​യി​ൽ നാ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, April 29, 2024 7:42 AM IST
മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ല​ഹ​രി​യി​ൽ നാ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ക​രി​ങ്ക​ല്ല​ത്താ​ണി സ്വ​ദേ​ശി നി​സാ​മു​ദീ​ൻ ആ​ണ് ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ച​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ.

കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള നാ​ട്ടു​കാ​രു​ടെ ശ്ര​മ​ത്തി​നി​ടെ​യാ​ണ് നി​സാ​മു​ദീ​ന് പ​രി​ക്കേ​റ്റ​ത്. ക​രി​ങ്ക​ല്ല​ത്താ​ണി സ്വ​ദേ​ശി സെ​യ്‌​ത​ല​വി​യെ​യാ​ണ് നി​സാ​മു​ദീ​ൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<