തി​രു​വ​ന​ന്ത​പു​രം : മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്. അ​ടു​ത്ത മ​ണ്ഡ​ല​കാ​ലം മു​ത​ൽ സ്‌​പോ​ട്ട് ബു​ക്കിം​ഗ് ഉ​ണ്ടാ​കി​ല്ല.

തീ​ര്‍​ഥാ​ട​ക​രു​ടെ ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് 80000 ആ​ക്കാ​നും ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു. ഇ​ന്ന് ചേ​ർ​ന്ന ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സീ​സ​ൺ തു​ട​ങ്ങു​ന്ന​തി​ന് മൂ​ന്നു​മാ​സം മു​ന്പ് വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ന​ട​ത്താം.

സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി​യെ​ത്തു​ന്ന ഭ​ക്ത​രു​ടെ എ​ണ്ണം കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം ശ​ബ​രി​മ​ല​യി​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് നേ​ര​ത്തെ പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര സ​മ​യ​ത്ത് ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗി​ന് ഇ​ള​വ് വ​രു​ത്ത​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം പി​ന്നീ​ട് ഉ​ണ്ടാ​വും. ക​ഴി​ഞ്ഞ​ത​വ​ണ ശ​ബ​രി​മ​ല​യി​ൽ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.