ച​ത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ട​ൽ; ഒ​രു ന​ക്സ​ലേ​റ്റ് കൊ​ല്ല​പ്പെ​ട്ടു
ച​ത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ട​ൽ; ഒ​രു ന​ക്സ​ലേ​റ്റ് കൊ​ല്ല​പ്പെ​ട്ടു
Saturday, May 25, 2024 4:17 PM IST
റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ന​ക്സ​ലേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. കോ​ണ്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബെ​ൽ​പോ​ച്ച ഗ്രാ​മ​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്.

ഏ​റ്റു​മു​ട്ട​ലി​നി​ടെ ഒ​രു ന​ക്സ​ൽ പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട​താ​യും സ്ഥ​ല​ത്ത് നി​ന്ന് ആ​യു​ധം ക​ണ്ടെ​ടു​ത്ത​താ​യും പോ​ലീ​സ് സൂ​പ്ര​ണ്ട് കി​ര​ൺ ച​വാ​ൻ സം​ഭ​വം സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ൽ പ്ര​ദേ​ശ​ത്ത് സ​മ​ഗ്ര​മാ​യ തി​ര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ച​വാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<