റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ല​ഗേ​ജു​മാ​യി വീ​ണു പ​രി​ക്കേറ്റ പോ​ർ​ട്ട​ർ മ​രി​ച്ചു
റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ല​ഗേ​ജു​മാ​യി വീ​ണു പ​രി​ക്കേറ്റ പോ​ർ​ട്ട​ർ മ​രി​ച്ചു
Tuesday, May 28, 2024 11:24 PM IST
ആലപ്പുഴ: ചെ​ങ്ങ​ന്നൂ​ർ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ല​ഗേ​ജു​മാ​യി വീ​ണു പ​രി​ക്ക് പ​റ്റി​യ പോ​ർ​ട്ട​ർ മ​രി​ച്ചു. തി​ട്ട​മേ​ല്‍ പാ​ണ്ഡ​വ​ൻ​പാ​റ കു​ള​ഞ്ഞി​യേ​ത്ത് കെ.​എ​ൻ. സോ​മ​ൻ (71) ആ​ണു മ​രി​ച്ച​ത്.

രാ​വി​ലെ 11.45ന് ​ര​ണ്ടാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ - തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജു​മാ​യി പ​ടി​ക്കെ​ട്ട് ഇ​റ​ങ്ങു​മ്പോ​ള്‍ കാ​ല്‍ തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു.

പ​ടി​ക​ള്‍​ക്കു താ​ഴേ​ക്കു വീ​ണ സോ​മ​ന്‍റെ ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<