വി​ഷു ബ​മ്പ​ര്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് ബു​ധ​നാ​ഴ്ച
വി​ഷു ബ​മ്പ​ര്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് ബു​ധ​നാ​ഴ്ച
Tuesday, May 28, 2024 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഷു ബ​മ്പ​ര്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ന​റു​ക്കെ​ടു​പ്പ് ബു​ധ​നാ​ഴ്ച. ബ​മ്പ​ര്‍ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം 12 കോ​ടി രൂ​പ​യാ​ണ്.

42 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് വി​പ​ണി​യി​ലി​റ​ക്കി​യ​ത്. അ​തി​ല്‍ 92,200 ടി​ക്ക​റ്റു​ക​ളാ​ണ് ഇ​നി വി​ല്‍​ക്കാ​നു​ള്ള​ത്. 27വ​രെ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ന​റു​ക്കെ​ടു​പ്പി​ന് മു​മ്പാ​യി ടി​ക്ക​റ്റു​ക​ളെ​ല്ലാം വി​റ്റു പോ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

ര​ണ്ടാം സ​മ്മാ​നം ഒ​രു കോ​ടി രൂ​പ വീ​ത​വും മൂ​ന്നാം സ​മ്മാ​നം 10 ല​ക്ഷം രൂ​പ വീ​ത​വും നാ​ലാം സ​മ്മാ​നം അ​ഞ്ച് ല​ക്ഷം രൂ​പ വീ​ത​വു​മാ​ണ്.

അ​ഞ്ച് മു​ത​ല്‍ ഒ​മ്പ​തു​വ​രെ​യു​ള്ള സ​മ്മാ​ന​ങ്ങ​ളാ​യി യ​ഥാ​ക്ര​മം 5000, 2000, 1000, 500, 300 രൂ​പ​യും ന​ല്‍​കും. വി​ഷു ബ​മ്പ​റി​ന്‍റെ ന​റു​ക്കെ​ടു​പ്പി​നൊ​പ്പം 10 കോ​ടി രൂ​പ ഒ​ന്നാം സ​മ്മാ​നം ന​ല്‍​കു​ന്ന മ​ണ്‍​സൂ​ണ്‍ ബ​മ്പ​റി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ക്കും. 250 രൂ​പ​യാ​ണ് മ​ണ്‍​സൂ​ണ്‍ ബ​മ്പ​റി​ന്‍റെ ടി​ക്ക​റ്റ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<