അംഗൻവാടി പ്ര​വേ​ശ​നോ​ത്സ​വം മാ​റ്റി​വ​ച്ചു
അംഗൻവാടി പ്ര​വേ​ശ​നോ​ത്സ​വം മാ​റ്റി​വ​ച്ചു
Wednesday, May 29, 2024 8:22 PM IST
തി​രു​വ​ന​ന്ത​പു​രം: അംഗൻവാടി പ്ര​വേ​ശ​നോ​ത്സ​വം മാ​റ്റി​വ​ച്ചു. ക​ന​ത്ത മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു പ്ര​വേ​ശ​നോ​ത്സ​വം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
Related News
<