ഒ​ഡീ​ഷ​യി​ൽ ജ​ഗ​ന്നാ​ഥ ച​ന്ദ​ൻ ജാ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ അ​പ​ക​ടം; 15 പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു
ഒ​ഡീ​ഷ​യി​ൽ ജ​ഗ​ന്നാ​ഥ ച​ന്ദ​ൻ ജാ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ അ​പ​ക​ടം; 15 പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു
Thursday, May 30, 2024 1:25 AM IST
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ പു​രി​യി​ൽ ജ​ഗ​ന്നാ​ഥ ച​ന്ദ​ൻ ജാ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

അ​പ​ക​ട സ​മ​യം ന​രേ​ന്ദ്ര പു​ഷ്ക​രി​ണി​യു​ടെ തീ​ര​ത്ത് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ഒ​രു സം​ഘം ഭ​ക്ത​ർ പ​ട​ക്കം പൊ​ട്ടി​ച്ച് ഉ​ത്സ​വം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ തീ​പ്പൊ​രി പ​ട​ക്ക​ങ്ങ​ളു​ടെ ഇ​ട​യി​ലേ​യ്ക്ക് വീ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ സ്വ​യ ര​ക്ഷ​യ്ക്കാ​യി വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്ത് ചാ​ടി. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു, ഇ​തി​ൽ നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്‌​നാ​യി​ക് സം​ഭ​വ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് മ​തി​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ചി​കി​ത്സാ ചി​ല​വ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<