ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല
ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല
Thursday, May 30, 2024 1:50 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക സെ​ക്ട​ർ 18ലെ ​അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ പ​ത്താം നി​ല​യി​ൽ തീ​പി​ടി​ത്തം. ആ​ള​പാ​യ​മി​ല്ല.

തീ ​അ​ണ​യ്ക്കാ​ൻ അ​ഞ്ച് അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യെ​ന്നും തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യും ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<