പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ആ​ങ്ങ​മു​ഴി ചെ​യി​ന്‍ സ​ര്‍​വീ​സി​ലെ ഡ്രൈ​വ​ര്‍ ര​വി​കു​മാ​ര്‍ ആ​ണ് മ​രി​ച്ച​ത്.

ബ​സു​മാ​യി ആ​ങ്ങ​മു​ഴി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​നെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച ര​വി​കു​മാ​ര്‍. ദീ​ര്‍​ഘ​കാ​ല​മാ​യി കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ല്‍ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.