ഡ​ല്‍​ഹി​യി​ലെ മ്യൂ​സി​യ​ങ്ങ​ള്‍​ക്ക് വ്യാ​ജ​ബോം​ബ് ഭീ​ഷ​ണി; അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി പോ​ലീ​സ്
ഡ​ല്‍​ഹി​യി​ലെ മ്യൂ​സി​യ​ങ്ങ​ള്‍​ക്ക് വ്യാ​ജ​ബോം​ബ് ഭീ​ഷ​ണി; അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി പോ​ലീ​സ്
Wednesday, June 12, 2024 3:49 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ പ​ത്തി​ല​ധി​കം മ്യൂ​സി​യ​സി​ങ്ങ​ള്‍​ക്ക് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി വ​ന്ന സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി പോ​ലീ​സ്.​ റെ​യി​ല്‍ മ്യൂ​സി​യ​ത്തി​ല​ട​ക്ക​മാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇമെ​യി​ലി​ലൂ​ടെ​യാ​യി​രു​ന്നു ഭീ​ഷ​ണി.

ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​യു​ട​നെ മ്യൂ​സി​യ​ങ്ങ​ളി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നും എ​ന്നാ​ല്‍ ബോം​ബ് ഒ​ന്നും ക​ണ്ടെ​ത്താ​യി​ല്ലെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഡ​ല്‍​ഹി​യി​ല്‍ വ്യാ​ജ ഭീ​ഷ​ണി​ക​ള്‍ വ​രു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം ര​ണ്ട് കോ​ളേ​ജു​ക​ള്‍​ക്ക് വ്യാ​ജ ഭീ​ഷ​ണി വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<