പാ​ല​ക്കാ​ട്: പോ​ലീ​സ് ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. എ​സ്ഐ ശി​വ​ദാ​സ​നും വാ​ഹ​ന​മോ​ടി​ച്ച സി​പി​ഒ ഷെ​മീ​റി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ബു​ധ​നാ​ഴ്ച രാ​ത്രി നാ​ട്ടു​ക​ല്ലി​ൽ​നി​ന്നും ശ്രീ​കൃ​ഷ്ണ​പു​ര​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ശ്രീ​കൃ​ഷ്ണ​പു​രം സ്റ്റേ​ഷ​നി​ലെ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.