ബൊ​ഗോ​ട്ട്: കൊ​ളം​ബി​യ​യി​ലെ ഒ​രു പ്ര​ദേ​ശ​ത്തു​ണ്ടാ​യ കാ​ർ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ൽ ഒ​രു പോ​ലീ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഒ​രു സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ സ്ഥാ​പി​ച്ച സ്‌​ഫോ​ട​നാ​ത്മ​ക ചാ​ർ​ജ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. എ​സ്റ്റാ​ഡോ മേ​യ​ർ സെ​ൻ​ട്ര​ൽ (ഇ​എം​സി) എ​ന്ന ഫാ​ർ​ക്ക് വി​മ​ത സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ്‌​ഫോ​ട​ന​ത്തി​ൽ മ​റ്റ് ര​ണ്ട് ഓ​ഫീ​സ​ർ​മാ​ർ​ക്കും ആ​റ് സി​വി​ലി​യ​ന്മാ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.