ബ​ജ്‌​റം​ഗ് പു​നി​യ​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
ബ​ജ്‌​റം​ഗ് പു​നി​യ​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
Sunday, June 23, 2024 1:57 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​രം ബ​ജ്‌​റം​ഗ് പു​നി​യ​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. ദേ​ശീ​യ ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ന്‍​സി(​നാ​ഡ)​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് സാം​പി​ള്‍ ന​ല്‍​കാ​ന്‍ താ​രം വി​സ​മ്മ​തി​ച്ച​താ​ണ് സ​സ്‌​പെ​ന്‍​ഷ​നു കാ​ര​ണ​മെ​ന്നു നാ​ഡ പ​റ​യു​ന്നു. ഉ​ത്തേ​ജ​ക മ​രു​ന്നു നി​യ​മ​ങ്ങ​ള്‍ താ​രം ലം​ഘി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വീ​ണ്ടും സ​സ്‌​പെ​ന്‍​ഷ​ന്‍. നാ​ഡ പു​നി​യ​യ്ക്ക് നോ​ട്ടീ​സ​യ​ച്ചു. ജൂ​ലൈ 11ന​കം നോ​ട്ടീ​സി​ല്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം.

സ​സ്‌​പെ​ന്‍​ഷ​ന്‍ ചെ​യ്തു​ള്ള അ​റി​യി​പ്പ് താ​ര​ത്തി​നു ല​ഭി​ച്ച​താ​യി ബ​ജ്‌​റം​ഗി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<