കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം
Saturday, July 27, 2024 4:15 AM IST
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ അര്ജുന് അശോകനും മാത്യുതോമസും സംഗീത് പ്രതാപും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഇരുവര്‍ക്കും നേരിയ പരിക്ക്.
എംജി റോഡിലെ ചിത്രികരണത്തിനിടെയാണ് അപകടമുണ്ടായത്. പുലര്‍ച്ചെ 1.30നായിരുന്നു സംഭവം.
രണ്ട് ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റു.