കാ​സ​ർ​ഗോ​ഡ്: മാ​വു​ങ്കാ​ലി​ൽ മി​ൽ​മ പ്ലാ​ന്‍റി​ൽ അ​മോ​ണി​യ ചോ​ർ​ന്നു. ഫ്രീ​സ​റി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​മോ​ണി​യ ആ​ണ് ചോ​ർ​ന്ന​ത്.

വാ​ൽ​വി​ലെ ത​ക​രാ​റാ​ണ് ചോ​ർ​ച്ച​യ്ക്ക് കാ​ര​ണം. കാ​ഞ്ഞ​ങ്ങാ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ചോ​ർ​ച്ച അ​ട​ച്ച​ത്.