ദിസ്പുർ: ആ​സാ​മി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യ അ​ഞ്ച് ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രെ സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി. ആ​സാ​മി​ലെ സൗ​ത്ത് സ​ൽ​മാ​ര ജി​ല്ല​യി​ലാ​ണ് ഇ​വ​ർ നു​ഴ​ഞ്ഞു​ക​യ​റി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ഇ​വ​രെ തി​രി​ച്ച​യ​ച്ചു. അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കാ​ൻ ആ​സാം പോ​ലീ​സ് എ​പ്പോ​ഴും ജാ​ഗ്ര​ത പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത​ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു.