കോ​ഴി​ക്കോ​ട്: മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം സ​ഹി​ക്ക​വ​യ്യാ​തെ മ​ക​ളു​മാ​യി ഓ​ടി​ര​ക്ഷ​പെ​ട്ട് യു​വ​തി. താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ടാ​ണ് സം​ഭ​വം.

മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് ത​ല​യി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​വെ​ന്നും കൊ​ല​പ്പെ​ടു​ത്താ​നാ​യി വീ​ടി​ന് ചു​റ്റും വാ​ളു​മാ​യി ഓ​ടി​ച്ചെ​ന്നും യു​വ​തി പ​റ​ഞ്ഞു.

വീ​ടു​വി​ട്ടി​റ​ങ്ങി ജീ​വ​നൊ​ടു​ക്കാ​ൻ ഒ​രു​ങ്ങി​യ യു​വ​തി​യെ നാ​ട്ടു​കാ​രാ​ണ് ര​ക്ഷി​ച്ച​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.