വയനാട്ടിൽ യുവാവ് പുഴയിൽ വീണു മരിച്ചു
Friday, May 16, 2025 1:13 AM IST
വയനാട്: ആദിവാസി യുവാവ് പുഴയിൽ വീണു മരിച്ചു. വാകയാട് ഉന്നതിയിലെ സഞ്ജു ആണ് മരിച്ചത്.
പനമരം പുഴയിൽ ആണ് ഇയാൾ മുങ്ങിമരിച്ചത്. മീൻ പിടിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു.