കൊ​ച്ചി: മാ​നേ​ജ​രെ മ​ര്‍​ദി​ച്ചെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ണ്ണി മു​കു​ന്ദ​ന്‍ ഡി​ജി​പി​ക്കും എ​ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ടൊ​വി​നോ തോ​മ​സി​ന്‍റെ "ന​രി​വേ​ട്ട' എ​ന്ന ചി​ത്ര​ത്തെ അ​നു​കൂ​ലി​ച്ച് റി​വ്യൂ ഇ​ട്ട​തി​ന് മാ​നേ​ജ​ര്‍ വി​പി​ന്‍ കു​മാ​റി​നെ ന​ട​ന്‍ മ​ര്‍​ദി​ച്ചെ​ന്നാ​ണ് കേ​സ്. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.