"ഗൂഗിളിൽ തപ്പിയാൽപോലും കിട്ടാത്ത ആൾ'; ബിജെപി സ്ഥാനാർഥിയെ പരിഹസിച്ച് സന്ദീപ് വാര്യർ
Sunday, June 1, 2025 9:53 AM IST
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അഡ്വ. മോഹൻ ജോർജിനെ നിശ്ചയിച്ച നേതൃത്വത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവർത്തകരെ ആരാക്കിയെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സന്ദീപ് വാര്യർ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം