തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന ജ​ല​സേ​ച​ന വ​കു​പ്പ് ചി​ല ന​ദി​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഈ ​ന​ദി​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ച്ച​ൻ​കോ​വി​ൽ (കോ​ന്നി GD സ്റ്റേ​ഷ​ൻ), മ​ണി​മ​ല (തോ​ന്ദ്ര - വ​ള്ളം​കു​ളം സ്റ്റേ​ഷ​ൻ) എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ഉ​പ്പ​ള ന​ദി (ഉ​പ്പ​ള സ്റ്റേ​ഷ​ൻ), നീ​ലേ​ശ്വ​രം (ചെ​യ്യം റി​വ​ർ സ്റ്റേ​ഷ​ൻ), മൊ​ഗ്രാ​ൽ (മ​ധു​ർ സ്റ്റേ​ഷ​ൻ), ഷി​റി​യ (പു​ത്തി​ഗെ സ്റ്റേ​ഷ​ൻ) എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്.

അ​തേ​സ​മ​യം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​ച്ച​ൻ​കോ​വി​ൽ (നാ​ലു​കെ​ട്ടു​ക​വ​ല സ്റ്റേ​ഷ​ൻ), ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പെ​രു​മ്പ (കൈ​ത​പ്രം റി​വ​ർ സ്റ്റേ​ഷ​ൻ), ക​വ്വാ​യ് (വെ​ള്ളൂ​ർ റി​വ​ർ സ്റ്റേ​ഷ​ൻ) എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ക​രി​യ​ങ്കോ​ട് (ഭീ​മ​ന​ടി സ്റ്റേ​ഷ​ൻ), ച​ന്ദ്ര​ഗി​രി (പ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​ൻ), ഷി​റി​യ (അ​ങ്ങാ​ടി​മോ​ഗ​ർ സ്റ്റേ​ഷ​ൻ) എ​ന്നി​വി​ട​ങ്ങ​ളി​ലും കൊ​ല്ലം ജി​ല്ല​യി​ലെ പ​ള്ളി​ക്ക​ൽ (ആ​ന​യ​ടി സ്റ്റേ​ഷ​ൻ), കോ​ട്ട​യം ജി​ല്ല​യി​ലെ മീ​ന​ച്ചി​ൽ (പേ​രൂ​ർ സ്റ്റേ​ഷ​ൻ), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ര​പ്പു​ഴ (കു​ന്ന​മം​ഗ​ലം സ്റ്റേ​ഷ​ൻ), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ച്ച​ൻ​കോ​വി​ൽ (ക​ല്ലേ​ലി സ്റ്റേ​ഷ​ൻ & പ​ന്ത​ളം സ്റ്റേ​ഷ​ൻ), പ​മ്പ (ആ​റ​ന്മു​ള സ്റ്റേ​ഷ​ൻ) എ​ന്നി​വി​ട​ങ്ങ​ളി​ലും തൃ​ശൂ​ർ ജി​ല്ല​യി​ലെ ക​രു​വ​ന്നൂ​ർ (ക​രു​വ​ന്നൂ​ർ സ്റ്റേ​ഷ​ൻ) എ​ന്നി​വി​ട​ങ്ങ​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

ഈ ​ന​ദി​ക​ളു​ടെ ക​ര​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​താ​ണെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ആ​ളു​ക​ൾ ന​ദി​ക​ളി​ൽ ഇ​റ​ങ്ങാ​നോ ന​ദി മു​റി​ച്ചു ക​ട​ക്കാ​നോ പാ​ടി​ല്ല. തീ​ര​ത്തോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്. അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ള​യ സാ​ധ്യ​ത​യു​ള്ള​യി​ട​ങ്ങ​ളി​ൽ നി​ന്ന് മാ​റി​ത്താ​മ​സി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.