കൊ​ച്ചി: പ​ങ്കാ​ളി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. മു​ന​മ്പം പ​ള്ളി​പു​റ​ത്ത് ന‌​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ന​മ്പ​ള്ളി​ന​ഗ​ർ സ്വ​ദേ​ശി പ്രീ​ത​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30 നാ​യി​രു​ന്നു സം​ഭ​വം. മു​ന​മ്പം സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി സു​രേ​ഷി​നെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

പ്രീ​ത​യു​ടെ ക​ഴു​ത്തി​ലും ശ​രീ​ര​ത്തി​ലും ആ​ഴ​ത്തി​ൽ വെ​ട്ടേ​റ്റു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.