കൊ​ച്ചി: ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ള്‍ പ​മ്പാ ന​ദി​യി​ല്‍ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ വ​ടി​യെ​ടു​ത്ത് ഹൈ​ക്കോ​ട​തി. പ​മ്പ​യി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച വ​സ്ത്ര മാ​ലി​ന്യം ര​ണ്ട് ദി​വ​സ​ത്തി​ന​കം നീ​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ബെ​ഞ്ച് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ദേ​വ​സ്വം ക​മ്മി​ഷ​ണ​ര്‍​ക്കും എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍​ക്കും ദേ​വ​സ്വം ബോ​ര്‍​ഡി​നു​മാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

ഉ​പേ​ക്ഷി​ച്ച വ​സ്ത്ര​ങ്ങ​ൾ പ​മ്പ​യി​ൽ നി​ന്ന് ശേ​ഖ​രി​ച്ചെ​ന്ന് ദേ​വ​സ്വം ചീ​ഫ് വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍ കോ​ട​തി​യി​ൽ അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വ​സ്ത്ര​ങ്ങ​ള്‍ ശ​ബ​രി​മ​ല വ​ന​മേ​ഖ​ല​യി​ല്‍ ക​ത്തി​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.