പൂ​ച്ചാ​ക്ക​ൽ: ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഇ​ന്ന് വെ​ളു​പ്പി​നെ പാ​ണാ​വ​ള്ളി ക​ണ്ണാ​ട്ട് ക​ലു​ങ്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​രു​ക്കു​റ്റി ന​ദ്‌​വ​ത്ത് ന​ഗ​ർ കൊ​ട്ടാ​ര​ത്തി​ൽ പ​രേ​ത​നാ​യ ന​കു​ല​ന്‍റെ മ​ക​ൻ കെ.​എ​ൻ. രാ​ഹു​ൽ (24) ആ​ണ് മ​രി​ച്ച​ത്.

രാ​ഹു​ൽ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് തു​റ​വൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മ്മ: ല​തി​ക, സ​ഹോ​ദ​ര​ൻ: അ​ഖി​ൽ.