കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ത​ട്ടി​ക്കൊ​ണ്ട് പോ​യ സം​ഘ​ത്തി​ന് സ്വി​ഫ്റ്റ് കാ​ർ ന​ൽ​കി​യ കീ​ഴ​ശ്ശ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​രീ​ഫും കാ​റി​ന്‍റെ ഉ​ട​മ​ക​ളാ​യ മൊ​റ​യൂ‍​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ഹ​ക്കീം, മു​നീ​ർ എ​ന്നി​വ​രു‌​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ ആ​ളു​ക​ളു​ടെ എ​ണ്ണം എ​ട്ടാ​യി. അ​ന്നൂ​സ് റോ​ഷ​ൻ എ​ന്ന യു​വാ​വി​നെ​യാ​ണ് കൊ​ടു​വ​ള്ളി​യി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്.

താ​മ​ര​ശ്ശേ​രി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​തേ​സ​മ​യം, ത​ട്ടി​ക്കൊ​ണ്ടു പോ​യ മ​റ്റ് ആ​റ് പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.