കാ​സ​ർ​ഗോ​ഡ്: തോ​ട്ടി​ൽ വീ​ണ് എ​ട്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ബ​ന്തി​യോ​ട് കൊ​ക്ക​ച്ചാ​ലി​ലെ സാ​ദാ​ത്തി​ന്‍റെ മ​ക​ൻ സു​ൽ​ത്താ​നാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു മു​ന്നി​ലെ വെ​ള്ളം നി​റ​ഞ്ഞ തോ​ട്ടി​ൽ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ തെ​രി​ച്ച​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.