കൊ​ല്ലം: തി​രു​മു​ല്ല​വാ​ര​ത്ത് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ലെ ഫാ​ന്‍ പൊ​ട്ടി​വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ന് പ​രി​ക്ക്. ത​ല​യ്ക്ക് പ​രു​ക്കേ​റ്റ ആ​ദി​ദേ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.

വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു താ​ല്‍​ക്കാ​ലി​ക അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഫാ​നാ​ണ് കു​ട്ടി​ക​ള്‍ ഇ​രി​ക്കു​ന്ന സ​മ​യം പൊ​ട്ടി​വീ​ണ​ത്.

കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ആ​ദി​ദേ​വി​നെ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.