പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ ലോ​ട്ട​റി ക​ട​യി​ൽ മോ​ഷ​ണം. വി​നാ​യ​ക് എ​ന്ന ലോ​ട്ട​റി ക​ട​യി​ലാ​ണ് മോ​ഷ​ണം പോ​യ​ത്.

5000 രൂ​പ​യും 60,00 രൂ​പ​യു​ടെ ലോ​ട്ട​റി​യും മോ​ഷ​ണം പോ​യി. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.